Fri, 5 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Biker Dies

Palakkad

ബൈ​ക്ക് യാ​ത്രി​ക​ൻ ലോ​റി​യി​ടി​ച്ച് മ​രി​ച്ചു

വ​ണ്ടി​ത്താ​വ​ളം: പ​ള്ളി​മൊ​ക്ക് മൂ​ന്നു​തി​രി​വ് പാ​ത​യി​ൽ ലോ​റി​യും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച് വ​യോ​ധി​ക​ൻ മ​രി​ച്ചു.

വ​ണ്ടി​ത്താ​വ​ളം അ​യ്യ​ൻ​വീ​ട്ടു​ച​ള്ള വ​ഴു​ക്ക​ൽ വീ​ട്ടി​ൽ പ​ര​മേ​ശ്വ​ര​ൻ (73) ആ​ണ് മ​രി​ച്ച​ത്. ബൈ​ക്കി​ൽ ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന പ​ട്ട​ഞ്ചേ​രി വി​പി​ന​കു​മാ​ര​നെ സാ​ര​മാ​യ പ​രി​ക്കു​ക​ളോ​ടെ കോ​യ​മ്പ​ത്തൂ​രി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ഇ​ന്ന​ലെ രാ​വി​ലെ ഒ​ന്പ​ത​ര​യോ​ടെ പ​ട്ട​ഞ്ചേ​രി റോ​ഡി​ൽ​നി​ന്നു സം​സ്ഥാ​ന പ്ര​ധാ​ന പാ​ത​യി​ലേ​ക്ക് ക​യ​റി വ​ന്ന ബൈ​ക്ക് വ​ണ്ടി​ത്താ​വ​ളം ഭാ​ഗ​ത്തു​നി​ന്നു​വ​ന്ന സി​മ​ന്‍റു ലോ​റി​യു​മാ​യി കൂ​ട്ടി​യി​ടി​ച്ചാ​ണ് അ​പ​ക​ടം.

ഉ​ട​ൻ ഇ​രു​വ​രേ​യും വി​ള​യോ​ടി സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും പ​ര​മേ​ശ്വ​ര​ൻ മ​രി​ച്ചു. മീ​നാ​ക്ഷി​പു​രം പോ​ലീ​സ് ഇ​ൻ​ക്വ​സ്റ്റ് ന​ട​ത്തി​യ മൃ​ത​ദേ​ഹം ജി​ല്ലാ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റു​മോ​ർ​ട്ട​ത്തി​നു​ശേ​ഷം വീ​ട്ടു​വ​ള​പ്പി​ൽ സം​സ്ക​രി​ച്ചു.

ഭാ​ര്യ: പ്രേ​മ​ല​ത. മ​ക്ക​ൾ: പ്ര​ഗീ​ഷ് , ഷി​ഗി. മ​രു​മ​ക​ൾ: വി​നി​ല.

District News

അ​പ​ക​ട​ത്തി​ൽ​പെ​ട്ട വ​ണ്ടി​യി​ൽ ഇ​ടി​ച്ച് ബൈ​ക്ക് യാ​ത്രി​ക​ൻ മ​രി​ച്ചു

മാ​ള: നി​യ​ന്ത്ര​ണം വി​ട്ട് വൈ​ദ്യു​തി പോ​സ്റ്റി​ൽ ഇ​ടി​ച്ചു മ​റി​ഞ്ഞ പി​ക്ക​പ്പ് വാ​ഹ​ന​ത്തി​ൽ ഇ​ടി​ച്ച് ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​രി​ച്ചു. മാ​ള​പ​ള്ളി​പ്പു​റം ക​ള​ത്തി​ൽ തോ​മ​സ് ആ​ണ് മ​രി​ച്ച​ത്.

വ​ട​മ സ്‌​കൂ​ളി​നു സ​മീ​പം ഇ​ന്ന​ലെ പു​ല​ർ​ച്ചെ​യാ​യി​രു​ന്നു സം​ഭ​വം. ചാ​ല​ക്കു​ടി ഭാ​ഗ​ത്തു നി​ന്നു മാ​ള ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന പി​ക്ക​പ്പ് വാ​ഹ​നം വ​ട​മ സ്കൂ​ളി​നു സ​മീ​പം നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡ​രി​കി​ലെ വൈ​ദ്യു​തി പോ​സ്റ്റി​ലും മ​തി​ലി​ലും ഇ​ടി​ച്ചു​മ​റി​യു​ക​യാ​യി​രു​ന്നു.


ഈ ​സ​മ​യം മാ​ള ഭാ​ഗ​ത്തേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന ബൈ​ക്ക് യാ​ത്ര​ക്കാ​ര​ൻ മ​റി​ഞ്ഞു കി​ട​ന്ന പി​ക്ക​പ്പ് വാ​ഹ​ന​ത്തി​ൽ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ഉ​ട​ൻ മാ​ള​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. അ​പ​ക​ട​ത്തി​ൽ പി​ക്ക​പ്പ് വാ​ഹ​ന​ത്തി​ൽ ഉ​ണ്ടാ​യി​രു​ന്ന അ​ശ്വി​ൻ എ​ന്ന​യാ​ൾ​ക്ക് പ​രി​ക്കേ​റ്റു. ഇ​യാ​ളെ മാ​ള​യി​ലെ സ്വ​കാ​ര്യ ആ​ശു​പ്പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഷി​ജി​യാ​ണ് തോ​മ​സി​ന്‍റെ ഭാ​ര്യ. മ​ക്ക​ൾ: ജോ​യ്‌​ലി​ൻ, ജെ​റാ​ൾ​ഡ്.

Latest News

Up